Map Graph

കുഞ്ചിത്തണ്ണി

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിലുള്ള ഗ്രാമമാണ് കുഞ്ചിത്തണ്ണി. മുതിരപ്പുഴയുടെ തീരത്തുള്ള ഈ ഗ്രാമത്തിലേക്ക് മൂന്നാറിൽ നിന്നും13 കിലോമീറ്ററും അടിമാലിയിൽ നിന്നും 16 കിലോമീറ്ററും വെള്ളത്തൂവൽ കവലയിൽ നിന്നും 11.5 കിലോമീറ്ററും ദൂരമുണ്ട്.നെടുംകണ്ടം മൂന്നാർ പാതയിൽ രാജാക്കാട് ആണ് അടുത്ത പട്ടണം.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg