Map Graph

കോടഞ്ചേരി

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കോഴിക്കോട് ജില്ലയിലെ ഒരു കുടിയേറ്റ മലയോര ഗ്രാമമാണ്‌ കോടഞ്ചേരി. താമരശ്ശേരി, തിരുവമ്പാടി, നെല്ലിപ്പൊയിൽ, പുതുപ്പാടി എന്നിവയാണ് അടുത്തുള്ള ഗ്രാമങ്ങൾ. തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്.

Read article