Map Graph

താമരശ്ശേരി

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ കൊടുവള്ളി ബ്ളോക്കിൽ ഉൾപ്പെട്ട ഒരു പ്രധാന മലയോര പട്ടണം ആണ് താമരശ്ശേരി. ദേശീയപാത 766ൽ ആണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.വയനാട് ജില്ലയിലേക്കുള്ള ഒരു പ്രധാന പ്രവേശനകവാടമായ താമരശ്ശേരി ചുരം ഇവിടെയാണ്‌. മലനിരകളുടെ താഴ്വര പ്രദേശമാകയാൽ ‘താഴ്മലച്ചേരി’ എന്ന പഴയ പേര് കാലാന്തരത്തിൽ ലോപിച്ച് താമരശ്ശേരിയായതാണെന്ന് കരുതപ്പെടുന്നു.

Read article
പ്രമാണം:Kerala_locator_map.svg