ക്ലെയ്റ്റൺ
ക്ലെയ്റ്റൺ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ കോണ്ട്ര കോസ്റ്റ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. മുമ്പ് ക്ലേയ്റ്റൺസ് എന്നും ക്ലെയ്റ്റൺസ്‍വില്ലെ എന്നും അറിയപ്പെട്ടിരുന്ന ഈ നഗരം ഗ്രാമ്യഭാഷയിൽ ബ്ലെയ്റ്റൺ) എന്നറിയപ്പെടുന്നു. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ കനേഷുമാരി കണക്കുകളനുസരിച്ച് ഈ നഗരത്തിലെ ആകെ ജനസംഖ്യ 10,897 ആയിരുന്നു.
Read article
Nearby Places

കോൺകോർഡ്, കാലിഫോർണിയ