ക്ലെയ്റ്റൺ

From Wikipedia, the free encyclopedia

ക്ലെയ്റ്റൺmap
Remove ads

ക്ലെയ്റ്റൺ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ കോണ്ട്ര കോസ്റ്റ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. മുമ്പ് ക്ലേയ്റ്റൺസ് എന്നും ക്ലെയ്റ്റൺസ്‍വില്ലെ എന്നും അറിയപ്പെട്ടിരുന്ന ഈ നഗരം ഗ്രാമ്യഭാഷയിൽ ബ്ലെയ്റ്റൺ)[8] എന്നറിയപ്പെടുന്നു. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ കനേഷുമാരി കണക്കുകളനുസരിച്ച് ഈ നഗരത്തിലെ ആകെ ജനസംഖ്യ 10,897 ആയിരുന്നു.

വസ്തുതകൾ ക്ലെയ്റ്റൺ നഗരം, Country ...
Remove ads

ഭൂമിശാസ്ത്രം

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കൾ പ്രകാരമുള്ള ഈ നഗരത്തിൻറെ ആകെ വിസ്തീർണം 3.8 ചതുരശ്ര മൈൽ (9.8 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനായും കരപ്രദേശമാണ്. ക്ലേറ്റൺ നഗരം മൌണ്ട് ഡ്യാബ്ലോ സംസ്ഥാന ഉദ്യാനത്തിൻറെ അടിവാരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads