ചുങ്കപ്പാറ
പത്തനംതിട്ട ജില്ലയിലെ ഗ്രാമംകേരള സംസ്ഥാനത്തെ പത്തനംതിട്ട ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ചുങ്കപ്പാറ. തിരുവല്ലയ്ക്ക് 26 കിലോമീറ്റർ കിഴക്കായായി ചുങ്കപ്പാറ സ്ഥിതി ചെയ്യുന്നു കാഞ്ഞിരപ്പള്ളി, റാന്നി, മണിമല, മല്ലപ്പള്ളി, കറുകച്ചാൽ, എരുമേലി എന്നിവയാണ് മറ്റ് സമീപത്തുള്ള പട്ടണങ്ങൾ.
Read article