ചാലപ്പള്ളി
പത്തനംതിട്ട ജില്ലയിലെ ഗ്രാമംപത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ കൊറ്റനാട് ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു ചെറിയ ഗ്രാമമാണ് ചാലപ്പള്ളി. റാന്നി, മല്ലപ്പള്ളി പട്ടണങ്ങൾക്കിടയിലുള്ള ഒരു ഗ്രാമമാണിത്. ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയ്ക്ക് 20 കിലോമീറ്റർ വടക്കോയി സ്ഥിതി ചെയ്യുന്നത ഇത് മല്ലപ്പള്ളിയിൽ നിന്ന് 10 കിലോമീറ്റർ ദൂരെയാണ്. ഈ ഗ്രാമത്തിലെ ഭൂരിഭാഗം നിവാസികളും റബ്ബർ തോട്ടങ്ങളിലും കൃഷിയിലും ഉപജീവനം കണ്ടെത്തുന്നു.
Read article