Map Graph

ചെറുവാടി

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കോഴിക്കോട് ജില്ലയിലെ തെക്കുകിഴക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ചെറുവാടി. ചാലിയാർ, ഇരുവഴിഞ്ഞിപ്പുഴ എന്നീ പുഴകളാൽ ഇവിടം ചുറ്റപ്പെട്ടിരിക്കുന്നു. കൊച്ചു പൂന്തോട്ടം എന്ന മലയാള വാക്കിൽ നിന്നാണ് ഈ പേർ ഉണ്ടായതെന്ന് കരുതപ്പെടുന്നു. പ്രദേശവാസികളിൽ ഭൂരിഭാഗവും ഇസ്ലാം മത വിശ്വാസികളാണ് കൂടാതെ ഹൈന്ദവ വിശ്വാസികളുമുണ്ട്. ഗ്രാമീണ ചന്ത ഗ്രാമത്തെ പഴയ കാലത്ത് പ്രശസ്തമാക്കിയിരുന്നു.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg