ജടായുപ്പാറ
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണു ജടായുപ്പാറ. ചടയമംഗലം ഗ്രാമ പഞ്ചായത്തിൽ എം.സി. റോഡിനു സമീപത്താണു ജടായുപ്പാറ സ്ഥിതി ചെയ്യുന്നത്. രാമായണത്തിൽ സീതയെ രാവണൻ തട്ടിക്കൊണ്ടു പോകുമ്പൊൾ ജടായു തടഞ്ഞു. രാവണന്റെ വെട്ടേറ്റ ജടായു വീണത് ഈ പാറയിലാണെന്നു വിശ്വസിക്കപ്പെടുന്നു.സമുദ്ര നിരപ്പിൽ നിന്നും 1200അടി ഉയരത്തിൽ ആണ് ശിൽപ്പം.
Read article