പകൽക്കുറി
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമംകേരളത്തിൽ തിരുവനന്തപുരം ജില്ലയുടെ വടക്കേ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു മനോഹരമായ ഗ്രാമമാണ് പകൽക്കുറി. ഇത്തിക്കരയാറിൻറെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മനോഹരമായ പ്രകൃതി സൗന്ദര്യം കൊണ്ട് ഇവിടം പ്രശസ്തമാണ്. പശ്ചിമഘട്ടത്തിൽ നിന്നും ഉദ്ഭവിക്കുന്ന ഇത്തിക്കരയാർ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലൂടെ പകൽക്കുറിയിലെത്തി അറബിക്കടലിലേക്ക് പതിക്കുന്നു.
Read article
Nearby Places

പാരിപ്പള്ളി
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

ചാത്തന്നൂർ
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കല്ലുവാതുക്കൽ
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

ഇ.എസ്.ഐ. മെഡിക്കൽ കോളേജ്
ആശുപത്രി
വെളിയം
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കൊല്ലം
അമ്പലംകുന്ന്
ഇന്ത്യയിലെ കേരളത്തിലെ ഒരു ചെറിയ നഗരം
നടയ്ക്കൽ
കൊല്ലം ജില്ലയിലെ ഗ്രാമം