Map Graph

ത്രിശ്ശിലേരി

വയനാട് ജില്ലയിലെ ഗ്രാമം

ത്രിശ്ശിലേരി, കേരളത്തിലെ വയനാട് ജില്ലയിൽ മാനന്തവാടിക്കടുത്തുള്ള ഒരു ഗ്രാമമാണ്. തിരുനെല്ലി പഞ്ചായത്തിലുൾപ്പെടുന്ന ഈ ഗ്രാമം, സി.കെ. ജാനു, പി.കെ. കാളൻ എന്നിവരുടെ ജന്മദേശമെന്ന നിലയിൽ പ്രസിദ്ധമാണ്. ഹിന്ദുക്കളുടെ തീർത്ഥാടന കേന്ദ്രമായ ത്രശ്ശിലേരി ക്ഷേത്രം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Thrissilery_Siva_Temple10.jpgപ്രമാണം:Thrissilery_Siva_Temple12.jpg