Map Graph

നെടുങ്ങോളം

കൊല്ലം ജില്ലയിലെ പട്ടണം

കേരള സംസ്ഥാനത്തെ കൊല്ലം ജില്ലയിലെ പരവൂർ മുനിസിപ്പാലിറ്റിയുടെ വടക്കൻ അതിർത്തി പട്ടണമാണ് നെടുങ്ങോലം. ദേശാടനപ്പക്ഷികളുടെ പ്രിയപ്പെട്ട സ്ഥലമായ കൊല്ലം ജില്ലയിലെ പോളച്ചിറയിലെ ലോകപ്രശസ്ത-തണ്ണീർത്തടത്തിന് വളരെ അടുത്താണ് നെടുങ്ങോലം. 2003-ൽ നടത്തിയ ഒരു സെൻസസ് പ്രകാരം 37 ഇനങ്ങളിൽപ്പെട്ട 26,000 പക്ഷികൾ പോളച്ചിറ തണ്ണീർത്തടങ്ങൾ സന്ദർശിക്കുകയോ താമസിക്കുകയോ ചെയ്യുന്നു.

Read article
പ്രമാണം:Rama_Rao_memorial_Govt._Taluk_Hospital,_Paravur.jpgപ്രമാണം:India_Kerala_location_map.svg