Map Graph

ഇത്തിക്കര

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ കൊല്ലം ജില്ലയിലെ കൊല്ലം നഗരത്തിൽ നിന്ന് 13 കി മീ. അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് ഇത്തിക്കര. ഇത്തിക്കര നദിയിൽ നിന്നാണ് ഈ പേര് ലഭിച്ചത്. ഇത്തിക്കര പക്കിയുടെ ഐതിഹ്യവുമായി ഇത്തിക്കര ബന്ധം പുലർത്തുന്നുണ്ട്. ഒരു കവർച്ചക്കാരനായ കായംകുളം കൊച്ചുണ്ണിയുടെ ചങ്ങാതിയായിരുന്നു ഇത്തിക്കര പക്കി. ഏറ്റവും ധനികരായ ആളുകളുടേത് മാത്രമാണ് മോഷ്ടിച്ചത്, പിന്നീട് അവശരായ ജനങ്ങൾക്ക് ഈ നിധി വിതരണം ചെയ്തു.

Read article
പ്രമാണം:Ithikkara_paddy_field.JPGപ്രമാണം:Ruins_of_chimney,_tile_factory_in_Ithikkara.JPG