Map Graph

പാലോട്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം ജില്ലയിൽ പെരിങ്ങമ്മല നന്ദിയോട് പാങ്ങോട് എന്നീ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ പാലോട്. തിരുവനന്തപുരത്ത് നിന്നും [./Https://en.wikipedia.org/wiki/State_Highway_2_(Kerala) തിരുവനന്തപുരം-ചെങ്കോട്ട] റോഡിൽ എകദേശം 39 കി.മി. സഞ്ചരിച്ചാൽ പാലോട് എത്താം. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട് ഗ്രാമപഞ്ചായത്തകളുടെ സംഗമസ്ഥാനമാണു ഈ ചെറൂഗ്രാമം. ഇതിൻ്റെ ഒരു വശം വാമനപുരം നദിയും, മറുവശത്തൂടെ ചിറ്റാറും ഒഴുകുന്നു. തിരുവനന്തപുരത്തെ ഹിൽ സിറ്റി എന്നറിയപ്പെടുന്ന വിതുരയുടെ സമീപത്താണ് പാലോട്.

Read article
പ്രമാണം:Tpalodeq.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svgപ്രമാണം:JNTBGRI.JPG