Map Graph

വിതുര

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തലസ്ഥാനമായ തിരുവനന്തപുരത്തുനിന്ന് 37 കിലോമീറ്റർ അകലെയുള്ള പട്ടണമാണ് വിതുര (VITHURA). തിരുവനന്തപുരത്തിന്റെ ഹിൽ സിറ്റി എന്നാണ് വിതുരയെ അറിയപ്പെടുന്നത്. വിവിധ വിനോദസഞ്ചാര, സാംസ്കാരിക, മത കേന്ദ്രങ്ങളിലേക്കുള്ള വഴിത്തിരിവിൽ ആണ് വിതുര പട്ടണം സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടം (സഹ്യാദ്രി) ചുറ്റി സ്ഥിതി ചെയ്യുന്ന വിതുരയിൽ മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും കാണപ്പെടുന്നു. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ ക്യാമ്പസ് ഇവിടെയാണ് സ്ഥിതി ചെയ്തിരിക്കുന്നത്.

Read article
പ്രമാണം:Vithura.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svg