പുത്തൻപള്ളി
തൃശ്ശൂർ നഗര മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സിറിയൻ ദേവാലയംതൃശൂർ നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സീറോ മലബാർ കത്തോലിക്കാ ദേവാലയമാണ് പുത്തൻ പള്ളി എന്നറിയപ്പെടുന്ന വ്യാകുലമാതാവിന്റെ ബസിലിക്ക. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയമാണ് ഇത്. ഗോത്തിക് വാസ്തുശൈലിയിൽ പണിതീർത്തിട്ടുള്ള ഈ ദേവാലയത്തിന്റെ ആകെ വിസ്തീർണ്ണം 25,000 ചതുരശ്ര അടിയാണ്. ഉയരത്തിൽ ഇന്ത്യയിൽ ഒന്നാമതും ഏഷ്യയിൽ മൂന്നാമതുമാണ് ഈ പള്ളി. 146അടി വീതം ഉയരമുള്ള രണ്ട് മണിഗോപുരങ്ങളും 260 അടി ഉയരമുള്ള ബൈബിൾ ടവറും ചേർന്നതാണ് ഈ പള്ളിയുടെ ഘടന.
Read article
Nearby Places
കേരള സാഹിത്യ അക്കാദമി
മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാപിച്ച

തൃശൂർ പൂരം
കേരളത്തിലെ പ്രധാന പൂരങ്ങളിൽ ഒന്നാണ് തൃശൂർ പൂരം
തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ ക്ഷേത്രം
തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം
തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രം

സെന്റ് തോമസ് കോളേജ്, തൃശൂർ
തേക്കിൻകാട് മൈതാനം

നെഹ്റു പാർക്ക്, തൃശ്ശൂർ
കേരള ആരോഗ്യ സർവ്വകലാശാല