Map Graph

പെരുന്ന

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ കോട്ടയം ജില്ലയിൽ, ചങ്ങനാശ്ശേരി നഗരത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് പെരുന്ന. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം പെരുന്നയിലാണ് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പല പ്രധാന ചരിത്ര നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച സ്ഥലമാണ് പെരുന്ന.

Read article
പ്രമാണം:NSS_Head_Quarters_Main_Gate_Changanassery.JPGപ്രമാണം:India-locator-map-blank.svg