Map Graph

മതുമൂല

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കോട്ടയം ജില്ലയിൽ, ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന സ്ഥലമാണ് മതുമൂല. ദേശീയപാത 183 ഒരു ജംഗ്ഷനാണ് ഇത്. വാഴപ്പള്ളി ക്ഷേത്രം റോഡും, മോർക്കുളങ്ങര റോഡും ഇവിടെ വന്നു ചേരുന്നു. ചങ്ങനാശ്ശേരി നഗരത്തിലെ വാഴപ്പള്ളിയുടെ ഭാഗമാണ് മതുമൂല. ചങ്ങനാശ്ശേരി പട്ടണത്തിലേക്ക് മതുമൂലയിൽ നിന്നും 1.5 കി.മീ. ദൂരമുണ്ട്. ഏറ്റവും അടുത്ത തീവണ്ടിനിലയം 2 കി.മീ അകലെ ചങ്ങനാശ്ശേരിയാണ്. ഇവിടെനിന്നും കോട്ടയം നഗരത്തിലേക്ക് 17 കി.മിയും ദൂരം ഉണ്ട്.

Read article
പ്രമാണം:Changanassery_MC_Road_at_Mathumoola,_Vazhappally_temple_Jn..JPGപ്രമാണം:Vazhappally_Temple.jpg