പൊമോന
പൊമോന, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ലോസ് ആഞ്ചെലെസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഈ നഗരം പൊമോന താഴ്‍വരയിൽ, ഇൻലാന്റ് എമ്പയറിനും സാൻ ഗബ്രിയേൽ താഴ്‍വരയ്ക്കുമിടയിലായി സ്ഥിതിചെയ്യുന്നു. 2010-ലെ അമേരിക്കൻ സെൻസസ് പ്രകാരം, നഗരത്തിലെ ആകെ ജനസംഖ്യ 149,058 ആയിരുന്നു.
Read article





