പൊമോന

From Wikipedia, the free encyclopedia

പൊമോനmap
Remove ads

പൊമോന, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ലോസ് ആഞ്ചെലെസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഈ നഗരം പൊമോന താഴ്‍വരയിൽ, ഇൻലാന്റ് എമ്പയറിനും സാൻ ഗബ്രിയേൽ താഴ്‍വരയ്ക്കുമിടയിലായി സ്ഥിതിചെയ്യുന്നു. 2010-ലെ അമേരിക്കൻ സെൻസസ് പ്രകാരം, നഗരത്തിലെ ആകെ ജനസംഖ്യ 149,058 ആയിരുന്നു.[8]

വസ്തുതകൾ Pomona, California, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads