Map Graph

പോർട്ടോള വാലി

പോർട്ടോള വാലി, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയിലെ സാൻ മറ്റെയോ കൗണ്ടിയിൽപ്പെടുന്നതും 1964ൽ സ്ഥാപിതമായതുമായ ഒരു ഏകീകരിക്കപ്പെട്ടതുമായ പട്ടണമാണ്. 4,000-ൽ കൂടുതൽ ജനസംഖ്യയുള്ള കമ്മ്യൂണിറ്റികളിലെ ആളുകളുടെ പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ പട്ടണമായി ഇതിനെ അമേരിക്കൻ കമ്മ്യൂണിറ്റി സർവെ കണക്കാക്കുന്നു. രാജ്യത്ത് പാർപ്പിടവില ഏറ്റവുമധികം കൂടുതലുള്ളതും ഇവിടെയാണ്.

Read article
പ്രമാണം:Library_in_the_Landscape_--_The_Portola_Valley_Library_(12422097064).jpgപ്രമാണം:Seal_of_Portola_Valley,_California.pngപ്രമാണം:San_Mateo_County_California_Incorporated_and_Unincorporated_areas_Portola_Valley_Highlighted.svgപ്രമാണം:Usa_edcp_relief_location_map.png