Map Graph

മനക്കൊടി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ലയിലെ അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ പെട്ട ഗ്രാമപ്രദേശമാണ് മനക്കൊടി. തൃശ്ശൂർ കോർപ്പറേഷൻ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. മനക്കൊടി-പുള്ള്-ചാഴൂർ-തൃപ്രയാർ വഴിയാണ് പ്രധാനപ്പെട്ട വഴി. തൃശ്ശൂർ - കാഞ്ഞാണി വഴിയാണ് മനക്കൊടിയെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട വഴി. നെൽകൃഷിയും കന്നുകാലിവളർത്തലും ശുദ്ധജല മത്സ്യബന്ധനവുമാണ് ജനങ്ങളുടെ തൊഴിൽ. കുന്നത്തങ്ങാടി, ചേറ്റുപ്പുഴ, എൽത്തുരുത്ത്, പുള്ള്, അമ്മാടം, ശാസ്താംകടവ് എന്നിവയാണ് അയൽ ഗ്രാമങ്ങൾ.

Read article
പ്രമാണം:Kerala_locator_map.svg