മുളംകുഴി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമംഎറണാകുളം ജില്ലയിലെ ആലുവ ബ്ലോക്ക് പഞ്ചായത്തിന്റെയും മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്തിന്റെയും കീഴിൽ വരുന്ന വിനോദസഞ്ചാര കേന്ദ്രവുമായ ഒരു പ്രദേശമാണ് മുളംകുഴി. കേരളത്തിലെ പ്രധാനപ്പെട്ട ഒരു വെള്ളച്ചാട്ടമായ വേനൻബ്രാവടി വെള്ളച്ചാട്ടം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. മുളംകുഴിയിലെ മഹാഗണിത്തോട്ടവും വിനോദസഞ്ചാരത്തിന് പേരുകേട്ടതാണ്.
Read article



