Map Graph

തോപ്പുംപടി

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണു് തോപ്പുംപടി. വിനോദ സഞ്ചാര കേന്ദ്രങ്ങളായ, ഫോർട്ട്കൊച്ചി, വില്ലിങ്ടൺ ദ്വീപ്, പള്ളുരുത്തി എന്നീ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സ്ഥലം കൂടിയാണ് തോപ്പുംപടി.

Read article
പ്രമാണം:Thoppumpady_Harbor_Bridge.jpegപ്രമാണം:India_Kerala_location_map.svg