മൂലമറ്റം
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമംമൂലമറ്റം ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിലെ ഒരു ഗ്രാമവും അറക്കുളം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനവുമാണ്. തൊടുപുഴയിൽ നിന്നും 22 കിലോമീറാണ് ഇവിടേക്കുള്ള ദൂരം. വളരെ മനോഹര ഭൂപ്രകൃതിയാൽ അനുഗൃഹീതമായതിനാൽ മലയാള സിനിമാ വ്യവസായത്തിന്റെ ശ്രദ്ധാകേന്ദ്രമാണിവിടം. മൂന്നു വശങ്ങളും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതും അരുവികളാൽ നിറഞ്ഞതും, ഒരിക്കലും വറ്റാത്ത തൊടുപുഴയാറിന്റെ ഉത്ഭവസ്ഥാനവുമാണ്.
Read article