Map Graph

വട്ടക്കായൽ

കൊല്ലം ജില്ലയിലെ ചവറയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കായലാണ് വട്ടക്കായൽ. പള്ളിക്കലാറ് വട്ടക്കായലിൽ പതിക്കുന്നു. കൊല്ലം-കോട്ടപ്പുറം ദേശീയജലപാത വഴി അഷ്ടമുടിക്കായലുമായും കായംകുളം കായലുമായും ബന്ധിക്കപ്പെട്ടിട്ടുണ്ട്. വെള്ളാനത്തുരുത്ത് പൊഴി കായലിനെ കടലിലേക്കു തുറക്കുന്നു.

Read article