Map Graph

കരുനാഗപ്പള്ളി

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കൊല്ലം ജില്ലയിലെ ഒരു തീരപ്രദേശ പട്ടണമാണ്‌ കരുനാഗപ്പള്ളി. ആലപ്പുഴ ജില്ലയോട് ചേർന്നുകിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക് അഷ്ടമുടിക്കായലും കിഴക്ക് കുന്നത്തൂർ താലൂക്കുമാണ്. 211.9 ചതുരശ്ര കിലോമീറ്ററാണ് താലൂക്കിന്റെ വിസ്തൃതി.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:Compass_rose_pale-50x50.png