Map Graph

വൈക്കം

കോട്ടയം ജില്ലയിലെ പട്ടണം

കോട്ടയം ജില്ലയിലെ ഒരു പട്ടണമാണ് വൈക്കം. വൈക്കം പ്രസിദ്ധമായിരിക്കുന്നത്‌ ഇവിടത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ 'ദക്ഷിണ കൈലാസം ' വൈക്കം മഹാദേവക്ഷേത്രത്തിന്റെ പേരിലാണ്‌. 1924-ൽ ഇവിടെ നടന്ന വൈക്കം സത്യാഗ്രഹവും ഏറെ പ്രസിദ്ധമാണ്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Vaikom_Temple.JPGപ്രമാണം:Vaikom_Vadakkupurathu_Pattu_26.JPGപ്രമാണം:Vaikkom_temple_panoramic_view_from_outside_2.jpgപ്രമാണം:Vaikom_Beach_Panorama.jpg