ഹാവ്‍തോൺ
ഹാവ്തോൺ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ തെക്കുപടിഞ്ഞാറൻ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ൽ ഇത് 84,112 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് ആയപ്പോഴേയ്ക്കും 84,293 ആയി മാറിയിരുന്നു. 2013 ൽ ഈ നഗരത്തിലെ ആകെ ജനസംഖ്യ 86200 ആയി കണക്കുകൂട്ടിയിരുന്നു.
Read article