![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/30/Syro-Malabar_icon_of_Throne_of_Mar_Thoma.jpg/640px-Syro-Malabar_icon_of_Throne_of_Mar_Thoma.jpg&w=640&q=50)
അഖിലേന്ത്യയുടെ മെത്രാപ്പോലീത്ത
ഇന്ത്യയിലെ പൗരസ്ത്യ സുറിയാനി സഭാധ്യക്ഷന്റെ ചരിത്രപരമായ സ്ഥാനം / From Wikipedia, the free encyclopedia
കിഴക്കിന്റെ സഭയുടെ ഇന്ത്യാ മെത്രാസനത്തിന്റെ അദ്ധ്യക്ഷസ്ഥാനമാണ് അഖിലേന്ത്യയുടെ മെത്രാപ്പോലീത്ത. ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്തയും കവാടവും എന്നായിരുന്നു ഈ സ്ഥാനത്തിന്റെ മുഴുവൻ ശീർഷകം.[1][2][3][4][5]
വസ്തുതകൾ ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്തയും വാതിലും, സ്ഥാനം ...
ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്തയും വാതിലും | |
---|---|
![]() | |
സ്ഥാനം | |
പ്രവിശ്യ | ഇന്ത്യയും ചൈനയും ദ്വീപുസമൂഹങ്ങളും |
മെത്രാസനം | ഇന്ത്യ |
അർക്കദ്യാക്കോൻ | അഖിലേന്ത്യയുടെ അർക്കദിയാക്കോൻ |
വിവരണം | |
സഭാശാഖ | കിഴക്കിന്റെ സഭ |
ആചാരക്രമം | കൽദായ ആചാരക്രമം |
അടയ്ക്കുക