From Wikipedia, the free encyclopedia
അങ്കോളെ, യെ ങ്കോറെ എന്നുഒ അറിയുന്നു. അത് പാരമ്പര്യ സാമ്രാജ്യമായിരുന്നു. ആ സാമ്രാജ്യം ഉഗാണ്ടയുടെ തെക്കുപടിഞ്ഞാറായി, എഡ്വവേഡ് തടകത്തിന്റെ കിഴക്കായി സ്ഥിതി ചെയ്യുന്നു. മുഗാബെ അല്ലെങ്കിൽ ഒമുഗാബെ എന്നു പേരുള്ള രാജാവാണ് ഭരിച്ചിരുന്ന്. സാമ്രാജ്യം 1967ൽ പ്രസിഡ്ന്റ് മിൽടൺ ഒബോട്ടെയുടെ സർക്കാർ റദ്ദാക്കി. അതിനുശേഷം രാജഭരണം പുനഃസ്ഥാപിച്ചിട്ടില്ല.[2]
അങ്കോളെ സാമ്രാജ്യം | |
---|---|
പതിനഞ്ചാം നൂറ്റാണ്ട്–1967 | |
പതാക | |
ദേശീയ ഗാനം: Ensi Nkore, Ensi Nkore | |
അങ്കോളെ (ചുവപ്പ്, ഉഗാണ്ടയിൽ (പിങ്ക്). | |
പദവി | സാംരാജ്യം |
തലസ്ഥാനം | മ്പറാറ[1] |
ഗവൺമെൻ്റ് | രാജവായ്പ |
ചരിത്രം | |
• സ്ഥാപിതം | പതിനഞ്ചാം നൂറ്റാണ്ട് |
• ഇല്ലാതായത് | 1967 |
1901 ൊക്ടോബർ 25ന് അങ്കോളെ കരാർ ഒപ്പുവെച്ച് ങ്കോരെ ഉഗാണ്ട പ്രൊറ്റെൿറ്ററേറ്റുമായി ചേർന്നു.[3]
രാജ്യത്തെ ഈദി അമീൻ അംഗീകരിച്ചതോടെ അതിന്റെ ഭരണപരമായ നിലനില്പ് ഇല്ലാതായി. അതിനെ പത്തു ജില്ലകളായി ഭാഗിച്ചു: ഭുഷെന്യി ജില്ല, റുബ്വെജു ജില്ല, മിടൂമ ജില്ല, ഷീമ ജില്ല, ടുഗാമൊ ജില്ല, ബരാറ ജില്ല, കിരുഹര ജില്ല, ഇസിങിരൊ ജില്ല.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.