അമാൽഗമേഷൻ
From Wikipedia, the free encyclopedia
രണ്ടോ അതിലധികമോ കമ്പനികൾ സംയോജിപ്പിച്ച് ഒരു പുതിയ കമ്പനി രുപപ്പെടുന്ന പ്രക്രിയയാണ് അമാൽഗമേഷൻ (ഇംഗ്ലീഷ്: amalgamation)[1]. ഇത് കൺസോളിഡേഷൻ (ഇംഗ്ലീഷ്: consolidation) എന്നും അറിയപ്പെടുന്നു. നിലവിലുള്ള ഇരു കമ്പനികളുടെ അല്ലാത്ത ഒരു നിയമപരമായ വ്യക്തിത്വം പുതിയ കമ്പനിക്ക് കിട്ടുന്നു. ഇരു കമ്പനികളുടെ മൊത്തം ആസ്തി ബാദ്ധ്യതകൾ പുതിയ കമ്പനി ഏറ്റെടുക്കുന്നു. ഇത് ലയനത്തിൽ(merger) നിന്ന് വ്യത്യസ്തമാണ്.
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഉദാഹരണം :എ കമ്പനി ബി എന്ന കമ്പനിയുമായി ചേർന്ന് സി എന്ന പുതിയ കമ്പനി രൂപപ്പെടുന്നു. നോർത്ത് മലബാർ ഗ്രാമിൺ ബാങ്ക് ,സൗത്ത് മലബാർ ഗ്രാമിൺ ബാങ്കുമായി ചേർന്ന് കെരള ഗ്രമിൺ ബാങ്ക് ആയി മാറി.