അഴിമുഖം (ചലച്ചിത്രം)
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
ക്രിയേച്ചർ ആർട്ട്സിന്റെ ബാനറിൽ പി. വിജയനും, കൃഷ്ണൻ കുട്ടിയും ചേർന്നു നിർമിമിച്ച മലയാളചലച്ചിത്രമാണ് അഴിമുഖം. എം.എസ്. ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രം 1972 സെപ്റ്റംബർ 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
- ഇതേ പേരിലുള്ള കടൽ ആവാസകേന്ദ്രത്തെക്കുറിച്ചറിയാൻ, ദയവായി അഴിമുഖം കാണുക.
വസ്തുതകൾ അഴിമുഖം, സംവിധാനം ...
അഴിമുഖം | |
---|---|
സംവിധാനം | പി. വിജയൻ |
നിർമ്മാണം | പി. വിജയൻ |
രചന | പി.കെ. മാത്യു |
തിരക്കഥ | ജേസി |
അഭിനേതാക്കൾ | മധു കെ.പി. ഉമ്മർ ജയഭാരതി സുജാത |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | പൂച്ചാക്കൽ ഷഹുൽ ഹമീദ് മാങ്കൊമ്പു ഗോപാലകൃഷ്ണൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
റിലീസിങ് തീയതി | 22/09/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അടയ്ക്കുക