അഹമ്മദാബാദ് ജില്ല
ഗുജറാത്തിലെ ഒരു ജില്ല / From Wikipedia, the free encyclopedia
ഗുജറാത്ത് സംസ്ഥാനത്തിലെ കത്തിയവാഡ് ഉപദ്വീപിന്റെ കിഴക്കുഭാഗത്തായാണ് അഹമ്മദാബാദ് ജില്ല സ്ഥിതിചെയ്യുന്നത്. 8,707 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള [2]ഇവിടത്തെ ജനസംഖ്യ, 2001 ലെ കണക്കുകൾ പ്രകാരം, 58,16,519 ആണ്. ഇതിൽ 80.18% ആളുകൾ നഗരപ്രദേശങ്ങളിലാണ് വസിക്കുന്നത്. [3]. ഭരണസൗകര്യത്തിനായി ഈ ജില്ലയെ 11 താലൂക്കുകളായി വിഭജിച്ചിരിക്കുന്നു, ഇവിടെ 551 വില്ലേജുകളാണുള്ളത്. പരുത്തി തുണിമില്ലുകൾക്ക് പ്രസിദ്ധമായിരുന്ന അഹമ്മദാബാദ് , കിഴക്കിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെട്ടിരുന്നു. [4]
വസ്തുതകൾ Ahmedabad District, Country ...
Ahmedabad District | |
---|---|
District | |
Ahmedabad location in Gujarat | |
Country | India |
State | Gujarat |
Headquarters | Ahmedabad |
• District Collector | Vijaysinh Vaghela |
• ആകെ | 8,107 ച.കി.മീ.(3,130 ച മൈ) |
(2011)[1] | |
• ആകെ | 7,059,056 |
• റാങ്ക് | 1 of 33 in Gujarat |
• ജനസാന്ദ്രത | 870/ച.കി.മീ.(2,300/ച മൈ) |
Demonym(s) | Amdavadi |
സമയമേഖല | I |
• Summer (DST) | IST (UTC+05:30) |
വാഹന റെജിസ്ട്രേഷൻ | GJ-1, GJ-27, GJ-38 |
വെബ്സൈറ്റ് | gujaratindia |
അടയ്ക്കുക