![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fa/Jazator_Jul_006.jpg/640px-Jazator_Jul_006.jpg&w=640&q=50)
അൾത്തായിയിലെ സുവർണ്ണപർവ്വതങ്ങൾ
From Wikipedia, the free encyclopedia
അൾത്തായിയിലെ സുവർണ്ണപർവ്വതങ്ങൾഒരു ലോക പൈതൃകസ്ഥാനമാണ്. ഇത് റഷ്യയിൽ ആണ് സ്ഥിതിചെയ്യുന്നത്. അൾത്തായ്, കതൂൺ നാചുറൽ റിസർവുകൾ, ടെലെറ്റ്സ്കൊയേ തടാകം, ബെലൂക്കാ പർവ്വതം, ഉകോക്ക് പീഠഭൂമി എന്നിവ ഇതിൽപ്പെടുന്നു. [2]
വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...
![]() | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | റഷ്യ ![]() |
Area | 1,611,457, 129,509 ha (1.734558×1011, 1.39402×1010 sq ft) |
Includes | Altaisky Zapovednik and Buffer zone of Teletskoye Lake, Belukha Mountain, Katunsky Zapovednik and Buffer zone around Belukha Mountain, Ukok Quiet Zone on the Ukok Plateau ![]() |
മാനദണ്ഡം | x[1] |
അവലംബം | 768 |
നിർദ്ദേശാങ്കം | 50°28′00″N 86°00′00″E |
രേഖപ്പെടുത്തിയത് | 1998 (22nd വിഭാഗം) |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/f/f1/Ukok_Plateau.jpg/640px-Ukok_Plateau.jpg)