![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5b/Alice_Manfield_-_Guide_Alice%252C_Mt_Buffalo%252C_c1900-30%252C_SLV.jpg/640px-Alice_Manfield_-_Guide_Alice%252C_Mt_Buffalo%252C_c1900-30%252C_SLV.jpg&w=640&q=50)
ആലീസ് മാൻഫീൽഡ്
പർവ്വത ഗൈഡും അമേച്വർ പ്രകൃതിശാസ്ത്രജ്ഞയും ചാലറ്റ് ഉടമയും ഫോട്ടോഗ്രാഫറും / From Wikipedia, the free encyclopedia
ഒരു പർവ്വത ഗൈഡും അമേച്വർ പ്രകൃതിശാസ്ത്രജ്ഞയും ചാലറ്റ് ഉടമയും ഫോട്ടോഗ്രാഫറും [1] ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ നിന്നുള്ള ആദ്യകാല ഫെമിനിസ്റ്റുമായിരുന്നു ആലീസ് മാൻഫീൽഡ് (1878 - 14 ജൂലൈ 1960)[2]. ഗൈഡ് ആലീസ് എന്നുമറിയപ്പെടുന്നു. 1890 മുതൽ 1930 വരെ മൗണ്ട് ബഫല്ലോയിലെ അവരുടെ ആദ്യകാലപ്രവർത്തനം [2] അതിനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കാരണമായി. കൂടാതെ മൗണ്ട് ബഫല്ലോ നാഷണൽ പാർക്ക് സ്ഥാപിക്കുന്നതിലേക്ക് ഇത് നയിച്ചു.[1]
വസ്തുതകൾ ആലീസ് മാൻഫീൽഡ്, ജനനം ...
അടയ്ക്കുക