![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/b/bc/ICMR_Logo.jpg/640px-ICMR_Logo.jpg&w=640&q=50)
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്
From Wikipedia, the free encyclopedia
ന്യൂഡൽഹി ആസ്ഥാനമായുള്ള ഐ.സി.എം.ആർ. (I.C.M.R.:Indian Council of Medical Research) അഥവാ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ജീവവൈദ്യ ഗവേഷണങ്ങൾ രൂപീകരിക്കാനും, എകോപിപ്പിക്കാനും, പോഷിപ്പിക്കാനുമുള്ള ഇന്ത്യയിലെ പരമോന്നത സ്ഥാപനമാണ്. 2011-ൽ ശതാബ്ദി ആഘോഷിക്കുന്ന ഐ.സി.എം.ആർ ലോകത്തിലെ ഏറ്റവും പഴക്കമുള്ള വൈദ്യഗവേഷണ പ്രസ്ഥാനങ്ങളിൽ ഒന്നാണ് [1]
വസ്തുതകൾ ചുരുക്കപ്പേര്, തരം ...
![]() | |
ചുരുക്കപ്പേര് | ഐ.സി.എം.ആർ. |
---|---|
തരം | Professional Organization |
ആസ്ഥാനം | ന്യൂഡൽഹി |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ഇന്ത്യ |
Secretary & Director General | Dr. V.M. Katoch |
വെബ്സൈറ്റ് | www.icmr.nic.in |
അടയ്ക്കുക