കിഴക്കൻ കലിമന്താൻ
From Wikipedia, the free encyclopedia
കിഴക്കൻ കലിമന്താൻ (ഇന്തോനേഷ്യൻ:കിഴക്കൻ കലിമന്താൻⓘ) ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. ഇതിന്റെ പ്രദേശങ്ങളിൽ ബോർണിയോയുടെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്നു. ഈ പ്രവിശ്യയിലെ ആകെ ജനസംഖ്യ ഏകദേശം 3.5 ദശലക്ഷമാണ്. തലസ്ഥാനമാണ് സമരിന്ദ.
കിഴക്കൻ കലിമന്താൻ Kalimantan Timur Benua Etam | ||||||||
---|---|---|---|---|---|---|---|---|
Province | ||||||||
From top, left to right : Pela River, Derawan Islands, Manggar Beach in Balikpapan, Kutai Kartanegara Bridge, Mahakam Ulu Bridge, Lake Melintan, Islamic Centre in Samarinda | ||||||||
| ||||||||
Motto(s): Ruhui Rahayu ("Perfect harmony the blessing from God") | ||||||||
Location of കിഴക്കൻ കലിമന്താൻ (dark red) [Legend] | ||||||||
Coordinates: 1°3′N 116°19′E | ||||||||
Country | ഇന്തോനേഷ്യ | |||||||
Capital | Samarinda | |||||||
• Governor | Isran Noor | |||||||
• Vice Governor | Hadi Mulyadi | |||||||
(excluding the area separated off in 2012 as North Kalimantan) | ||||||||
• ആകെ | 1,29,066.64 ച.കി.മീ.(49,832.91 ച മൈ) | |||||||
•റാങ്ക് | 4th | |||||||
(2014)[1] | ||||||||
• ആകെ | 35,08,012 | |||||||
• ജനസാന്ദ്രത | 27/ച.കി.മീ.(70/ച മൈ) | |||||||
(excluding population separated off in 2012 as North Kalimantan) | ||||||||
• Official language | Indonesian | |||||||
• Recognised regional languages | Kutai Malay, Banjar, Dayak and Buginese | |||||||
• Ethnic groups | Javanese (29.55%) Banjar (13.94%) Bugis (18.26%) Dayak (9.91%) Kutai (9.21%) Toraja (1.16%) Sundanese (1.59%) Madurese (1.24%) Chinese (1.16%) other (13.18%)[2] | |||||||
സമയമേഖല | WITA (UTC+8) | |||||||
വാഹന റെജിസ്ട്രേഷൻ | KT | |||||||
HDI | 0.738 (High) | |||||||
HDI rank | 3rd (2014) | |||||||
വെബ്സൈറ്റ് | kaltimprov.go.id |
കിഴക്കൻ കലിമന്താന്റെ മൊത്തം വിസ്തീർണ്ണം 129,066.64 ചതുരശ്ര കിലോമീറ്ററാണ് (49,832.91 ചതുരശ്ര മൈൽ).[3] ഇതു കലിമന്താനിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ പ്രവിശ്യയാണ്.[4] ഈ മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളും പടിഞ്ഞാറൻ സുലവേസി, വടക്കൻ സുലാവേസി എന്നിവയുമായി കിഴക്ക് ഭാഗത്ത് നാവിക അതിർത്തി പങ്കിടുന്നു. അതിന്റെ തീരപ്രദേശം മക്കാസ്സർ കടലിടുക്കിനേയും സെലിബെസ് കടലിനേയും അഭിമുഖീകരിക്കുന്നു. ഇതിന്റെ പഴയ ഏറ്റവും ഉത്തരഭാഗത്തുണ്ടായിരുന്ന പ്രദേശം ഇപ്പോൾ വടക്കൻ കലിമന്താൻ ആണ്. തെക്കുഭാഗത്ത് കിഴക്കൻ കലിമന്താൻ ദക്ഷിണ കലിമന്താൻ പ്രവിശ്യയുമായി അതിർത്തി പങ്കിടുന്നു. ഭാഗിക്കുന്നതിനുമുമ്പ് സബാഹുമായി അതിർത്തിയുണ്ടായിരുന്നു; സരവാക്കുമായി ഇപ്പോഴും അതിർത്തിയുണ്ട്.
കിഴക്കൻ കലിമന്താൻ ഇപ്പോൾ ആറു റീജൻസികളായും മൂന്നു നഗരങ്ങളായും വിഭജിച്ചിക്കപ്പെട്ടിരിക്കുന്നു. കിഴക്കൻ കലിമാന്താന്റെ നിലവിലുള്ള ഗവർണര്‍ ഇസൻ നൂറും, വൈസ് ഗവർണർ ഹാദി മുല്യാദിയുമാണ്.[5]