കൊച്ചി തുറമുഖം
From Wikipedia, the free encyclopedia
ഭാരതത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ് കൊച്ചി തുറമുഖം. ഇതിന് 660 വർഷത്തിലേറെ പഴക്കം ഉണ്ട്.
വസ്തുതകൾ പോർട്ട് ഓഫ് കൊച്ചിൻ കൊച്ചി തുറമുഖം, Location ...
പോർട്ട് ഓഫ് കൊച്ചിൻ കൊച്ചി തുറമുഖം | |
---|---|
The International Container Trans-shipment Terminal (ICTT) of the Kochi Port | |
Location | |
രാജ്യം | ഇന്ത്യ |
സ്ഥാനം | കൊച്ചി |
അക്ഷരേഖാംശങ്ങൾ | 9.58°N 76.14°E / 9.58; 76.14 |
Details | |
പ്രവർത്തനം തുടങ്ങിയത് | മേയ് 26, 1928 |
പ്രവർത്തിപ്പിക്കുന്നത് | Cochin Port Trust and Dubai Ports World |
ഉടമസ്ഥൻ | ഷിപ്പിംഗ് മന്ത്രാലയം, ഭാരതസർക്കാർ |
Available berths | എറണാകുളം വാർഫിൽ 9 ബെർത്തുകളും മട്ടാഞ്ചേരി വാർഫിൽ 4 ബെർത്തുകളും |
വാർഫുകൾ | 2 |
Chairman | Shri N. Ramachandran, IPS |
Statistics | |
വാർഷിക കണ്ടെയ്നർ വോള്യം | 2,89,817 TEU (2009)[1] |
ചരക്കിന്റെ മൂല്യം | 17.43 million tonnes |
Website | CochinPort.com |
അടയ്ക്കുക
കേരളത്തിലെ ഒരേയൊരു വൻകിട തുറമുഖമായ ഇതിന് 827 ഹെക്ടർ വിസ്തീർണവും 7.5 കി.മീറ്റർ നീളത്തിൽ വാട്ടർഫ്രന്റേജുമുണ്ട്. ഐ.എസ്.ഒ.9001-2015[2] സർട്ടിഫിക്കറ്റുള്ള തുറമുഖമാണ്. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ തുറമുഖം പ്രവർത്തിക്കുന്നത്.[3]