![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c7/Culvercity-5044804355_12843d66a2_o.jpg/640px-Culvercity-5044804355_12843d66a2_o.jpg&w=640&q=50)
കൾവെർ സിറ്റി
From Wikipedia, the free encyclopedia
കൾവെർ സിറ്റി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസ് കൌണ്ടിയിലെ ഒരു നഗരമാണ്. നഗരത്തിന് അതിന്റെ സ്ഥാപകനായ ഹാരി കൾവറിൻറെ പേരു നൽകിയിരിക്കുന്നു. 2010 ലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 38,883 ആയിരുന്നു. ഈ നഗരത്തിൻറെ ഭൂരിഭാഗവും ലോസ് ആഞ്ചലസ് നഗരത്താൽ ചുറ്റപ്പെട്ടിരിക്കുന്നുവെങ്കിലും ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഏകീകരിക്കപ്പെടാത്ത ഏതാനും പ്രദേശങ്ങളുമായി ഇത് അതിർത്തി പങ്കിടുന്നു. വർഷങ്ങളായി ഈ നഗരം സമീപത്തെ 40-ഓളം തുണ്ടു ഭൂമികൾ ഇതിനോടു ചേർക്കുകയും ഇപ്പോഴത്തെ നഗരത്തിൻറെ ചുറ്റളവ് അഞ്ച് ചതുരശ്ര കിലോമീറ്ററായി മാറുകയും ചെയ്തിട്ടുണ്ട്..
വസ്തുതകൾ Culver City, California, Country ...
Culver City, California | |||
---|---|---|---|
City | |||
City of Culver City | |||
![]() Culver City sign at sunset in October 2010 | |||
| |||
Motto(s): "The Heart of Screenland" | |||
![]() Location of Culver City in Los Angeles County, California. | |||
Coordinates: 34°0′28″N 118°24′3″W | |||
Country | United States | ||
State | California | ||
County | Los Angeles | ||
Incorporated | September 20, 1917[1] | ||
• Mayor | Jeffrey Cooper | ||
• Vice mayor | Thomas Aujero Small | ||
• City council | Jim B. Clarke Göran Eriksson Meghan Sahli-Wells | ||
• City Manager | John M. Nachbar[2] | ||
• ആകെ | 5.14 ച മൈ (13.31 ച.കി.മീ.) | ||
• ഭൂമി | 5.11 ച മൈ (13.24 ച.കി.മീ.) | ||
• ജലം | 0.03 ച മൈ (0.07 ച.കി.മീ.) 0.54% | ||
ഉയരം | 95 അടി (29 മീ) | ||
• ആകെ | 38,883 | ||
• കണക്ക് (2016)[6] | 39,364 | ||
• ജനസാന്ദ്രത | 7,701.82/ച മൈ (2,973.78/ച.കി.മീ.) | ||
സമയമേഖല | UTC−8 (Pacific Time Zone) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes | 90230–90233,90066[7] | ||
Area codes | 310/424[8] | ||
FIPS code | 06-17568 | ||
GNIS feature IDs | 1652695, 2410276 | ||
വെബ്സൈറ്റ് | www |
അടയ്ക്കുക