ഗാലന്തസ് എൽവേസി
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
ഗാലന്തസ് ജനുസിൽപ്പെട്ട ഔഷധികളും ബഹുവർഷ കുറ്റിച്ചെടികളും ബൾബുവിഭാഗത്തിൽപ്പെട്ട സസ്യങ്ങളും ഉൾക്കൊള്ളുന്ന അമരില്ലിഡേസി കുടുംബത്തിലെ സപുഷ്പികളുടെ ഒരു സ്പീഷീസാണ് ഗാലന്തസ് എൽവേസി (Elwes's snowdrop, greater snowdrop). ഇത് കോക്കസസിലെ സ്വദേശിയാണ്. ഹെൻറി ജോൺ എൽവസിന്റെ ബഹുമാനാർത്ഥമാണ് ഈ സ്പീഷീസിന് പേർ നല്കിയിരിക്കുന്നത്.
വസ്തുതകൾ ഗാലന്തസ് എൽവേസി, ശാസ്ത്രീയ വർഗ്ഗീകരണം ...
ഗാലന്തസ് എൽവേസി | |
---|---|
Galanthus elwesii | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | Asparagales |
Family: | Amaryllidaceae |
Genus: | Galanthus |
Species: | elwesii |
Synonyms[1][2] | |
Synonyms
|
അടയ്ക്കുക