ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം
കേരളത്തിലെ ഇടുക്കി ജില്ലയിലെ വന്യജീവി സംരക്ഷണകേന്ദ്രം / From Wikipedia, the free encyclopedia
കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന മറയൂരിനടുത്താണ് ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രം (Chinnar Wildlife Sanctuary) സ്ഥിതിചെയ്യുന്നത്. കേരളത്തിലെ സംരക്ഷിതപ്രദേശങ്ങളിലെ 18 വന്യജീവി സങ്കേതങ്ങളിൽ ഒന്നാണിത്.[1]
വസ്തുതകൾ Chinnar Wildlife Sanctuary ചിന്നാർ വന്യജീവി സംരക്ഷ്ണ കേന്ദ്രം, Country ...
Chinnar Wildlife Sanctuary ചിന്നാർ വന്യജീവി സംരക്ഷ്ണ കേന്ദ്രം | |
---|---|
Wildlife Sanctuary | |
Coordinates: 10.3°N 77.175°E / 10.3; 77.175 | |
Country | India |
State | Kerala |
District | Idukki |
Established | August 1984 |
• ആകെ | 90.44 ച.കി.മീ.(34.92 ച മൈ) |
ഉയരം | 2,372 മീ(7,782 അടി) |
• Official | Malayalam, Tamil |
സമയമേഖല | UTC+5:30 (IST) |
Nearest city | Marayoor |
IUCN category | IV |
Governing body | Department of Forests and Wildlife |
Precipitation | 500 millimetres (20 in) |
Avg. summer temperature | 38 °C (100 °F) |
Avg. winter temperature | 12 °C (54 °F) |
വെബ്സൈറ്റ് | www |
അടയ്ക്കുക