![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/83/Medine_cennet-%25C3%25BCl_baki.jpg/640px-Medine_cennet-%25C3%25BCl_baki.jpg&w=640&q=50)
ജന്നത്തുൽ ബഖീ
From Wikipedia, the free encyclopedia
സൗദി അറേബ്യയിലെ മദീനയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഇസ്ലാമിക ഖബറിടമാണ് ജന്നത്തുൽ ബഖീ (അറബി: مقبرة البقيع, Al-Baqi' Cemetery)[1]. മസ്ജിദുന്നബവിയുടെ തെക്ക്-കിഴക്ക് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പതിനായിരത്തോളം സ്വഹാബികളുടെ ഖബറിടങ്ങൾ ഇവിടെയുണ്ട്.
വസ്തുതകൾ വിവരണം, സ്ഥാപിതം ...
![]() | |
വിവരണം | |
---|---|
സ്ഥാപിതം | ക്രിസ്തുവർഷം 622 |
സ്ഥലം | മദീന |
രാജ്യം | സൗദി അറേബ്യ |
വിഭാഗം | മുസ്ലിം |
ഉടമസ്ഥൻ | സൗദി ഔകാഫ് മന്ത്രാലയം |
വലുപ്പം | 100000 ചതുരശ്ര മീറ്റർ |
കല്ലറകളുടെ എണ്ണം | ലഭ്യമല്ല |
അടയ്ക്കുക