ജസരി
From Wikipedia, the free encyclopedia
ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശം ആയ ലക്ഷദ്വീപിൽ[1][2] സംസാരിക്കുന്ന മലയാള ഭാഷാഭേദമാണ്[3] ജസരി (ജെസരി, ജെസ്രി, ദ്വീപ് ഭാഷ എന്നൊക്കെ അറിയപ്പെടുന്നു). ചെത്ത്ലത്ത്, ബിത്ര,കിൽതാൻ, കടമത്, അമിനി, കവരത്തി, ആന്ത്രോത്ത്, അഗത്തി, കൽപേനി എന്നീ ദ്വീപുകളിൽ ആണ് ഈ ഭാഷ സംസാരിക്കുന്നത്. എന്നിരുന്നാലും ഒരോ ദ്വീപിലും സംസാരിക്കപ്പെടുന്ന ഭാഷയിൽ ശൈലീ വ്യത്യാസങ്ങൾ വളരെ പ്രകടമാണ്.
വസ്തുതകൾ Jeseri, ഭൂപ്രദേശം ...
Jeseri | |
---|---|
Dweep Bhasha | |
ജസരി | |
ഭൂപ്രദേശം | Lakshadweep with most people speaking Iravaady Malayalam |
മാതൃഭാഷയായി സംസാരിക്കുന്നവർ | 65,000 (date missing) |
ദ്രാവിഡം
| |
Malayalam script | |
ഭാഷാ കോഡുകൾ | |
ISO 639-3 | – |
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA. |
അടയ്ക്കുക