From Wikipedia, the free encyclopedia
ജർമനിയുടെ രാഷ്ട്രനേതാവിന്റെ സ്ഥാനപ്പേരാണ് ജർമൻ ചാൻസലർ (Chancellor of Germany). മിക്കരാജ്യങ്ങളിലെയും പ്രധാനമന്ത്രിക്ക് തുല്യമായ സ്ഥാനമാണിത്.
the Federal Republic of Germany Federal Chancellor
Bundeskanzler(in) der Bundesrepublik Deutschland | |
---|---|
വകുപ്പ്(കൾ) | German Cabinet |
ശൈലി |
|
അംഗം | German Federal Cabinet European Council |
കാര്യാലയം | |
നിയമനം നടത്തുന്നത് | President of Germany |
കാലാവധി | 4 years; renewable |
ആദ്യത്തെ സ്ഥാന വാഹകൻ | Otto von Bismarck |
രൂപീകരണം |
|
ആദ്യം വഹിച്ചത് | Konrad Adenauer |
ശമ്പളം | €247,000 p.a. |
വെബ്സൈറ്റ് | bundeskanzlerin |
നിലവിലെ ജർമൻ ചാൻസലർ ആംഗല മെർക്കൽ ആണ്.മൂന്നാം തവണയാണ് ഇവർ ഈ സ്ഥാനത്തെത്തുന്നത്.ആദ്യമായി ഈ പദവിയിലെത്തുന്ന വനിതയും മെർക്കൽ ആണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.