ഡബ്ലിൻ
From Wikipedia, the free encyclopedia
അയർലന്റിന്റെ തലസ്ഥാനമാണ് ഡബ്ലിൻ. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഡബ്ലിൻ തന്നെയാണ്. അയർലന്റിന്റെ കിഴക്കൻ തീരത്തിന്റെയും ഡബ്ലിൻ പ്രദേശത്തിന്റെ ഹൃദയ ഭാഗത്തായി ലിഫി നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വൈക്കിങ്ങുകളാണ് ഈ നഗരം സ്ഥാപിച്ചത്. മിഡീവിയൽ കാലഘട്ടം മുതൽ അയർലന്റിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ് ഡബ്ലിൻ. ഇന്ന് അയർലന്റ് ദ്വീപിലെ ഒരു ഭരണ, ധനകാര്യ, സാംസ്കാരിക കേന്ദ്രമാണ് ഈ നഗരം. യൂറോപ്പിലെ തലസ്ഥാന നഗരങ്ങളിൽ ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ചാ നിരക്ക് ഡബ്ലിനിലാണ്.
വസ്തുതകൾ Dublin Baile Átha Cliath, Country ...
Dublin Baile Átha Cliath | ||||||||
---|---|---|---|---|---|---|---|---|
Clockwise, from top: Samuel Beckett Bridge, Trinity College, The Custom House, Dublin Castle, O'Connell Bridge, Convention Centre | ||||||||
| ||||||||
Nickname(s): The Fair City | ||||||||
Motto(s): | ||||||||
Coordinates: 53°21′00″N 06°15′37″W | ||||||||
Country | Ireland | |||||||
Province | Leinster | |||||||
Region | Eastern and Midland | |||||||
County | Dublin | |||||||
Founded | Unknown[3] | |||||||
• Local authority | Dublin City Council | |||||||
• Headquarters | Dublin City Hall | |||||||
• Lord Mayor | Caroline Conroy (Green) | |||||||
• Dáil constituencies | Dublin Central Dublin Bay North Dublin North-West Dublin South-Central Dublin Bay South | |||||||
• EP constituency | Dublin | |||||||
• Capital city | 117.8 ച.കി.മീ.(45.5 ച മൈ) | |||||||
• നഗരം | 318 ച.കി.മീ.(123 ച മൈ) | |||||||
(2016) | ||||||||
• Capital city | 554,554[6] | |||||||
• ജനസാന്ദ്രത | 4,708/ച.കി.മീ.(12,190/ച മൈ) | |||||||
• നഗരപ്രദേശം | 1,173,179[7] | |||||||
• മെട്രോപ്രദേശം (2020) | 1,417,700[8] | |||||||
• Greater Dublin | 2,102,933[9][10] | |||||||
• Ethnicity (2011 Census) | Ethnic groups
| |||||||
Demonyms | Dubliner, Dub | |||||||
സമയമേഖല | UTC0 (GMT) | |||||||
• Summer (DST) | UTC+1 (IST) | |||||||
Eircode | D01 to D18, D20, D22, D24 & D6W | |||||||
ഏരിയ കോഡ് | 01 (+3531) | |||||||
GDP[11] | €106 billion | |||||||
GDP per capita | €79,000 | |||||||
വെബ്സൈറ്റ് | www |
അടയ്ക്കുക