തായ്ലാന്റ്
From Wikipedia, the free encyclopedia
കിങ്ങ്ഡം ഓഫ് തായ്ലാന്റ് ചുരുക്കത്തിൽ തായ്ലാന്റ് തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ്. കിഴക്ക് ലാവോസ്, കംബോഡിയ, തെക്ക് തായ്ലാന്റ് ഉൾക്കടൽ, മലേഷ്യ, പടിഞ്ഞാറ് ആൻഡമാൻ കടൽ, മ്യാന്മാർ എന്നിവയാണ് തായ്ലാന്റിന്റെ അതിരുകൾ. തായ്ലാന്റിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവും ബാങ്കോക്ക് ആണ്. ഈ രാജ്യം പണ്ട് സയാം എന്ന പേരിലും അറിയപ്പെട്ടിരുന്നു.
വസ്തുതകൾ കിങ്ങ്ഡം ഓഫ് തായ്ലാന്റ് ราชอาณาจักรไทย Ratcha Anachak Thai, തലസ്ഥാനം and largest city ...
കിങ്ങ്ഡം ഓഫ് തായ്ലാന്റ് ราชอาณาจักรไทย Ratcha Anachak Thai | |
---|---|
ദേശീയ ഗാനം: Phleng Chat Thai Royal anthem: Phleng Sansoen Phra Barami | |
Location of തായ്ലാന്റ് (green) in Southeast Asia (dark grey) — [Legend] | |
തലസ്ഥാനം and largest city | ബാങ്കോക്ക്1 |
ഔദ്യോഗിക ഭാഷകൾ | Thai[1] |
Official scripts | Thai alphabet |
നിവാസികളുടെ പേര് | Thai |
ഭരണസമ്പ്രദായം | ജനാധിപത്യ പാർലിമെന്ററി വ്യവസ്ഥ and Constitutional monarchy |
• രാജാവ് | Rama X (2016-) |
• Prime Minister | യിങ്ലക് ഷിനവത്ര |
നിയമനിർമ്മാണസഭ | National Assembly |
• ഉപരിസഭ | Senate |
• അധോസഭ | House of Representatives |
Formation | |
1238 - 1448 | |
1351 - 1767 | |
1768 - 1782 | |
• Rattanakosin Kingdom | 6 ഏപ്രിൽ 1782 |
• Constitutional Monarchy | 24 ജൂൺ 1932 |
• Later Constitution | 24 ഓഗസ്റ്റ് 2007 |
• ആകെ വിസ്തീർണ്ണം | 513,120 km2 (198,120 sq mi) (50th) |
• ജലം (%) | 0.4 (2,230 km2) |
• 2010 estimate | 66,404,688 (est. July 2010) (21st) |
• 2000 census | 60,606,947[2] |
• ജനസാന്ദ്രത | 132.1/km2 (342.1/sq mi) (88th) |
ജി.ഡി.പി. (PPP) | 2009 estimate |
• ആകെ | $539.871 billion[3] |
• പ്രതിശീർഷം | $8,060[3] |
ജി.ഡി.പി. (നോമിനൽ) | 2009 estimate |
• ആകെ | $263.889 billion[3] |
• Per capita | $3,939[3] |
ജിനി (2002) | 42 medium |
എച്ച്.ഡി.ഐ. (2007) | 0.783[4] Error: Invalid HDI value · 87th |
നാണയവ്യവസ്ഥ | Baht (฿) (THB) |
സമയമേഖല | UTC+7 |
ഡ്രൈവിങ് രീതി | ഇടത് |
കോളിംഗ് കോഡ് | +66 |
ഇൻ്റർനെറ്റ് ഡൊമൈൻ | .th |
|
അടയ്ക്കുക