![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2a/Tulsi_Gabbard%252C_official_portrait%252C_113th_Congress.jpg/640px-Tulsi_Gabbard%252C_official_portrait%252C_113th_Congress.jpg&w=640&q=50)
തുൾസി ഗബാഡ്
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകയാണ് തുൾസി ഗബാഡ് (ജനനം: ഏപ്രിൽ 12 1981). ഹവായിയിലെ രണ്ടാം ഡിസ്ട്രിക്കിൽ നിന്നും ജനപ്രതിനിധി സഭയൈലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് പ്രതിനിധിയാണിവർ. യു.എസ് ജനപ്രതിനിധി സഭയിൽ മതഗ്രന്ഥമെന്ന നിലയിൽ ഭഗവദ്ഗീതയുപയൊഗിച്ച് ആദ്യമായി സത്യപ്രതിജ്ഞ നടത്തിയ തുൾസി, അമേരിക്കൻ വംശജയായ ഹിന്ദു മത വിശ്വാസിയാണ്[2] .ഹോണലോ സിറ്റി കൗൺസിൽ പ്രതിനിധിയായിരുന്ന തുൾസി ഇരുപത്തിയൊന്നാം വയസ്സിലാണ് സ്റ്റേറ്റ് കൗൺസിൽ അംഗമാകുന്നത്. സ്റ്റേറ്റ് കൗൺസിൽ അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു തുൾസി. ഹവായ് ആർമി നാഷണൽ ഗാർഡിൽ മിലിറ്ററി പോലീസ് കമ്പനി കമാൻഡറായ തുൾസി യുഎഇയിൽ രണ്ട് തവണ സേവനം നടത്തിയിട്ടുണ്ട്.
വസ്തുതകൾ തുൾസി ഗബാഡ്, മുൻഗാമി ...
തുൾസി ഗബാഡ് | |
---|---|
![]() | |
Member of the U.S. House of Representatives from ഹവായ്'s ഹവായിലെ രണ്ടാം ഡിസ്ട്രിക്ട് district | |
പദവിയിൽ | |
ഓഫീസിൽ ജനുവരി 3, 2013 | |
മുൻഗാമി | Mazie Hirono |
Member of the Honolulu City Council from the 6th District | |
ഓഫീസിൽ January 2, 2011 – August 16, 2012 | |
മുൻഗാമി | Rod Tam |
പിൻഗാമി | Carol Fukunaga |
Member of the Hawaii House of Representatives from the 42nd district | |
ഓഫീസിൽ 2002–2004 | |
മുൻഗാമി | മാർക് മൊസെസ് |
പിൻഗാമി | റിഡ കബനില്ല |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1981-04-12) ഏപ്രിൽ 12, 1981 (43 വയസ്സ്) ലെലോലല, അമേരിക്കൻ സമോ, U.S. |
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റിക പാർട്ടി |
പങ്കാളികൾ | ഏഡ്വേഡൊ ടമായോ (2002–2006)[1] അബ്രഹാം വില്ല്യംസ് (2015–ഇന്നുവരെ) |
അൽമ മേറ്റർ | Hawaii Pacific University Officer Candidate School, Army |
അവാർഡുകൾ | ![]() ![]() ![]() ![]() ![]() ![]() |
വെബ്വിലാസം | Representative Tulsi Gubbard |
Military service | |
Branch/service | ![]() |
Rank | ![]() |
അടയ്ക്കുക