തേജി ബച്ചൻ
പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകൻ / From Wikipedia, the free encyclopedia
തേജി ബച്ചൻ (പഞ്ചാബി: ਤੇਜੀ ਬਚੱਨ (ഗുരുമുഖി), تیجی بچن (ഷാമുഖി); ഹിന്ദി: तेजी बच्चन) (ജീവിതകാലം:12 ആഗസ്റ്റ് 1914 – 21 ഡിസംബർ 2007) (ജന്മനാമം: തേജി സൂരി) ഒരു സാമൂഹ്യപ്രവർത്തകയും പ്രശസ്ത ഹിന്ദി കവിയായിരുന്ന ഹരിവംശ്റായ് ബച്ചൻറെ പത്നിയുമായിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ഉറ്റ ആത്മബന്ധമുണ്ടായിരുന്നു അവർക്ക്.[1]
വസ്തുതകൾ Teji Suri Bachchan, ജനനം ...
Teji Suri Bachchan | |
---|---|
പഞ്ചാബി: ਤੇਜੀ ਸੂਰੀ ਹਰੀਵੰਸ਼ ਰਾਏ ਸ਼੍ਰੀਵਾਸਤਵ ਬੱਚਨ ഹിന്ദി: तेजी सूरी हरिवंश राय श्रीवास्तव बच्चन | |
പ്രമാണം:Teji Suri Bachchan.jpeg | |
ജനനം | Tej Kaur Suri (1914-08-12)12 ഓഗസ്റ്റ് 1914 |
മരണം | 21 ഡിസംബർ 2007(2007-12-21) (പ്രായം 93) |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ |
|
ബന്ധുക്കൾ | Bachchan family |
അടയ്ക്കുക