ദക്ഷിണ സുഡാൻ
From Wikipedia, the free encyclopedia
ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനിൽനിന്നും സ്വതന്ത്രമായ 10 തെക്കൻ സംസ്ഥാനങ്ങൾ ചേർന്ന ഭൂപ്രദേശമാണ്, 2011 ജൂലൈ 9നു സ്വതന്ത്രമായ ദക്ഷിണ സുഡാൻ ഗണരാജ്യം (Republic of South Sudan). ദശാബ്ദങ്ങൾ നീണ്ടുനിന്ന ആഭ്യന്തര യുദ്ധാത്തിനൊടുവിൽ 2011 ജനുവരിയിൽ നടന്ന ഹിതപരിശോധനയിൽ 99 ശതമാനം പേർ അനുകൂലിച്ച വിധിയെ തുടർന്നാണ് ഈ വിഭജനം. ഇതോടെ ലോകത്തിലെ സ്വതന്ത്ര-പരമാധികാര രാഷ്ടങ്ങളുടെ എണ്ണം 193 ആയി. അവയിൽ 54 എണ്ണം ആഫ്രിക്കൻ വൻകരയിലാണ്. നൈൽ നദിയുടെ വൃഷ്ടി പ്രദേശമായതിനാൽ ജല സമ്പന്നമാണ് ഈ രാഷ്ട്രം. സ്വാതന്ത്യലബ്ദിക്കുമുമ്പ് സുഡാനിലെ എണ്ണ ഉദ്പാദനത്തിന്റെ 80 ശതമാനത്തോളം ദക്ഷിണ സുഡാനിൽനിന്നായിരുന്നു.[4] ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണസുഡാൻ[5].
വസ്തുതകൾ ദക്ഷിണ സുഡാൻ റിപ്പബ്ലിക്, തലസ്ഥാനം and largest city ...
ദക്ഷിണ സുഡാൻ റിപ്പബ്ലിക് | |
---|---|
ദേശീയ മുദ്രാവാക്യം: "Justice, Liberty, Prosperity" നീതി, സ്വാതന്ത്ര്യം, അഭിവൃദ്ധി | |
ദേശീയ ഗാനം: "South Sudan Oyee!" | |
തലസ്ഥാനം and largest city | ജൂബ |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ് |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | ജൂബ അറബിക് is lingua franca around Juba. Dinka 2–3 million;മറ്റു പ്രധാന ഭാഷകൾ:നൂയർ ഭാഷ, സന്ദേ ഭാഷ, ബാരി ഭാഷ, ഷില്ലുക് ഭാഷ |
വംശീയ വിഭാഗങ്ങൾ | Dinka, Nuer, Bari, Lotuko, Kuku, Zande, Mundari, Kakwa, Pojulu, Shilluk, Moru, Acholi, Madi, Lulubo, Lokoya, Toposa, Lango, Didinga, Murle, Anuak, Makaraka, Mundu, Jur, Kaliko, and others. |
നിവാസികളുടെ പേര് | South Sudanese |
ഭരണസമ്പ്രദായം | Federal presidential democratic republic |
• President | Salva Kiir Mayardit |
• Vice-President | Taban deng gai |
നിയമനിർമ്മാണസഭ | Legislative Assembly |
Independence from Sudan | |
• Comprehensive Peace Agreement | January 6, 2005 |
• Autonomy | July 9, 2005 |
July 9, 2011 | |
• ആകെ വിസ്തീർണ്ണം | 619,745 km2 (239,285 sq mi) (45th) |
• Estimate | 7,500,000–9,700,000 (2006, UNFPA)[1] 11,000,000–13,000,000 (Southern Sudan claim, 2009)[2] |
• 2008 census | 8,260,490 (disputed)[3] |
നാണയവ്യവസ്ഥ | Sudanese pound (SDG) |
സമയമേഖല | UTC+3 (East Africa Time) |
കോളിംഗ് കോഡ് | 249 |
അടയ്ക്കുക